ഡോ.കെ. മുരളീധർ & ടീം നയിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ ജനു. 4 ന്.
വയനാട്: ഡോ. കെ. മുരളീധർ & ടീം നേതൃത്യം നൽകുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ 2022 ജനുവരി 4 ചൊവ്വാഴ്ച വൈകിട്ട് 6. 20 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും.
തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ നാം ശ്രദ്ധിക്കാൻ വേണ്ടി ദൈവത്തിൻ്റെ ആലയമായ നമ്മുടെ ശരീരം തരുന്ന പല മുന്നറിയിപ്പുകളും ഉണ്ട്. പക്ഷെ പലരും അവ ഒന്നും ശ്രദ്ധിക്കാറെ ഇല്ല. ഹാർട്ട് അറ്റാക്ക് , സ്ട്രോക്, ഇൻഫക്ഷൻ തുടങ്ങി പലതും വന്ന് വളരെ പെട്ടന്ന് എത്രയോ പേർ കാലയവനികക്കപ്പുറത്തേക്ക് യാതയാകുന്നു.
ആരോഗ്യകാര്യത്തിൽ നാം അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഈ സെമിനാറിൽ പങ്ക് വയ്ക്കുന്നു. കൂടാതെ ശ്രോതാക്കൾക്ക്ആരോഗ്യ പ്രശ്നങ്ങൾ ചോദ്യങ്ങളായി ചോദിക്കാം.
മിഷണറിയും ഹൃദ്‌രോഗ വിദഗദ്നുമായ ഡോ. കെ.മുരളീധർ , സഭാ പാസ്റ്ററ്റുംന്യൂറോളജിസ്റ്റുമായ ഡോ. നിഖിൽ ഗ്ലാഡ്സൺ എന്നിവർ സെമിനാർ സെഷനുകൾ നയിക്കും. മുൻ അഡീഷണൽ ചീഫ് സിക്രട്ടറി ജെയിംസ് വർഗ്ഗീസ് I.A.S (Member of Real Estate Appellate Tribunal Kerala State) സെമിനാർ ഉദ്ഘാടനം ചെയ്യും.
Join Zoom Meeting
https://us02web.zoom.us/j/89703838818
Meeting ID: 897 0383 8818
(Passcode ആവശ്യമില്ല)
വിവരങ്ങൾക്ക് ഫോൺ: 9447545387 ( K J Job), 94962 92764 (K K Mathew)
