Ultimate magazine theme for WordPress.

പ്രാർത്ഥനക്കായി …

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐ പി സി സീനിയർ ശ്രുശൂഷകനും, പവർവിഷൻ റ്റി വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ സി ജോൺ തുടർച്ചയായ രക്തസമ്മർദ്ദത്തിലെ വ്യത്യാനം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Sharjah city AG