പാസ്റ്റര്‍ പി.കെ. ജോണ്‍സന്‍റെ സഹധർമ്മിണി മിനി ജോണ്‍സണ്‍ കർത്തൃസന്നിധിയിൽ
കൊല്ലം: കരുനാഗപ്പള്ളി തഴവ ഏ.ജി. സഭയുടെ ശുശ്രൂഷകനും ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ അംഗവുമായ പാസ്റ്റര്‍ പി.കെ. ജോണ്‍സന്‍റെ സഹധര്‍മ്മണി മിനി ജോണ്‍സണ്‍ (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക.
