പാസ്റ്റർ സി എ ജോസഫ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ന്യൂയോർക്ക് : ന്യൂയോർക്കിലെ കോനെ ഐലന്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി എ ജോസഫ് (67 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദൈവസഭയുടെ ന്യൂയോർക്ക്, ഡെൻവർ, ഡാളസ് സഭകളിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : ശ്രീമതി മേഴ്‌സി ജോസഫ്. മക്കൾ : ജോ, ബെറ്റ്സി, വിൻസ്റ്റൺ.
മെമ്മോറിയൽ / ഹോം ഗോയിങ് : ക്രോസ്സ് വ്യൂ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ജൂൺ 4 വെള്ളിയാഴ്ച്ച / ജൂൺ 5 ശനിയാഴ്ച്ച ദിവസങ്ങളിൽ നടത്തപ്പെടും.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
