മഹാമാരി കാലത്ത് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്
ന്യൂയോര്‍ക്ക്: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ (എ.ബി.എസ്) റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ പകര്‍ച്ചവ്യാധികാലത്ത് നാലില്‍ ഒരാള്‍ വീതം കൂടുതലായി ബൈബിള്‍ വായിക്കുന്നുണ്ടെന്ന്‍ അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ‘സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘അമേരിക്കന്‍ ഐക്യനാടുകളിലെ ആത്മീയതയിലെയും, ബൈബിളുമായുള്ള ഇടപെടലിലെയും സാംസ്കാരിക പ്രവണതകളെ’ക്കുറിച്ച് പ്രതിപാദിക്കുന്ന ‘എ.ബി.എസ്’ന്റെ പതിനൊന്നാമത് വാര്‍ഷിക സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍’ റിപ്പോര്‍ട്ടിന്റെ ആദ്യ രണ്ട് അദ്ധ്യായങ്ങള്‍ പുറത്തുവന്നത്.
‘മൂവബിള്‍ ആന്‍ഡ് മിഡില്‍’ എന്ന വിഭാഗത്തില്‍ 9.5 കോടി ആളുകള്‍ പകര്‍ച്ചവ്യാധികാലത്ത് ആദ്യമായി ബൈബിള്‍ വായിച്ചു എന്ന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 2019-ല്‍ 16.9 കോടി അമേരിക്കക്കാര്‍ സാന്ദര്‍ഭികമായി ബൈബിള്‍ വായിച്ചപ്പോള്‍ 18.1 കോടിയാണ് കഴിഞ്ഞ വര്‍ഷം ബൈബിള്‍ തുറന്നത്. പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ 12% ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് 16% പേരും സമ്മതിച്ചതായി ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 34% തങ്ങള്‍ ആഴ്ചയിലൊരിക്കലെങ്കിലും ബൈബിള്‍ വായിക്കാറുണ്ടെന്ന് സമ്മതിച്ചു. അന്‍പതു ശതമാനത്തോളം പേര്‍ പറഞ്ഞത് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുപ്രാവശ്യമെങ്കിലും തങ്ങള്‍ ബൈബിള്‍ വായിക്കാറുണ്ടെന്നാണ്.

Wir bieten eine Vielzahl von Bonusangeboten und Freispielen,
um Ihr Spielerlebnis noch spannender zu gestalten. Spinbetter ist eine All-in-One-Plattform für das Spielen von Casinospielen und das Platzieren von Sportwetten. Die mobile App verbessert das Benutzererlebnis mit ihrer mobilen Plattform und bietet
einfachen Zugriff und optimierte Funktionalität für
Casino- und Sportwetten-Enthusiasten. SpinBetter
bietet eine umfangreiche Sammlung von Online-Casinospielen von den weltweit führenden Anbietern. Darüber hinaus lohnt
es sich, von Freispielen oder einem Spinbetter Casino bonus zu profitieren.
Setzen Sie Wetten auf Eishockey und Basketball ab 8 € und erhalten Sie Tickets für die Chance auf große Geldpreise.
Spinbetter gibt jeden Tag Gratiswetten als offenes Geschenk nach jeder
Einzahlung.
References:
https://online-spielhallen.de/admiral-casino-erfahrungen-im-detail-ein-insider-bericht/
So, browsing and understanding the terms and conditions won’t be a headache for Aussie players.
It accepts players from 100+ nations, including Australia.
The registration process at this online gambling website is straightforward.
Decent live casino section with 280+ tables
Ultimately, the choice between online and land-based casinos depends on personal preferences and what each player values most in their gaming experience.
Once registered, players can add funds using their preferred payment
methods and explore the available bonuses to enhance their gaming experience.
Responsible gambling is a crucial aspect of online gaming, ensuring that players enjoy their experience without falling into
problematic behaviors. Many Australian online casinos
have optimized their platforms for mobile use, integrating social features like leaderboards
to promote player engagement and community interaction.
Credit and debit cards, particularly Visa and Mastercard,
are widely accepted for deposits and withdrawals at Australian online casinos.
The best way to get better at casino games is to practice without using your own bankroll.
If a casino lets you deposit many ways but only withdraw
one way, it might be better to look at other casinos.
Starting your online casino journey should be fun, not overwhelming.
Whether you like pokies, poker, blackjack, or roulette, choose games that you feel comfortable with or are excited to learn. Before
you start playing, let’s look at how to make the most of
your gaming experience. Now you’re officially part
of the online casino world!
References:
https://blackcoin.co/australian-no-deposit-bonus-codes/
Gentle nudges help you stay on top of everything.
Start a Chat, jump into a video call with Meet, or
collaborate in a Doc, all right from Gmail. Gmail blocks 99.9% of spam,
malware, and dangerous links from ever reaching your inbox.
Gmail uses industry-leading encryption for all messages
you receive and send. Gemini in Gmail can compose well-written drafts or replies for you to edit, personalize and
quickly hit send.
Can u detail what voltage range it support from standard 5V and difference
between q and PD for type A which seem to be non standard
Once you’ve signed in, check your email by opening your
inbox. We work hard to protect you from spam, phishing, and malware, before they reach your inbox.
Google Workspace is a set of productivity and collaboration tools that
helps individuals, teams, and businesses stay on top of everything.
Gmail offline lets you read, reply, delete, and
search your Gmail messages when you’re not connected to the internet.
References:
https://blackcoin.co/sg-casino-a-comprehensive-review/
online casino accepts paypal us
References:
divyangrojgar.com