ന്യൂനപക്ഷ സ്കോളർഷിപ്പ്: സ്കീം പരിഷ്കരിച്ച് പരിഹാരം കണ്ടെത്താൻ സർക്കാർ
ർക്കാ
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്റെ ക്രൈസ്തവ-മുസ്‌ലിം അനുപാതം ജനസംഖ്യാനുപാതികമല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയതോടെ പരിഹാരത്തിന് സർക്കാർ സമവായ സാധ്യത തേടുന്നു. വിധി സ്വാഗതംചെയ്ത് ക്രൈസ്തവ സംഘടനകളും വിധിക്കെതിരേ അപ്പീൽ നൽകുകയും നിയമപരമായി പരിഹാരം കണ്ടത്തുകയും വേണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകളും രംഗത്തെത്തിയതോടെയാണിത്. ക്രൈസ്തവ-മുസ്‌ലിം വിദ്യാർഥികൾക്ക് പ്രത്യേകമായി സ്‌കോളർഷിപ്പ് പദ്ധതി ആവിഷ്കരിക്കാമെന്ന നിർദേശമാണ് സർക്കാരിനു മുമ്പിലുള്ളത്.
വിധിക്കെതിരേ അപ്പീൽ പോകുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന അഭിപ്രായം നിയമവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്. അത് ക്രൈസ്തവ വിഭാഗത്തിന്റെ എതിർപ്പിനിടയാക്കും. ഉത്തരവ് കോടതി റദ്ദാക്കിയതിനാൽ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതുവരെ ആനുകൂല്യം വിതരണം ചെയ്യാനാകില്ല.
മുസ്‌ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമ്മിറ്റിയുടെ ശുപാർശയിൽ 2008-ലാണ് ഈ സ്‌കോളർഷിപ്പ് പദ്ധതി കൊണ്ടുവന്നത്. 2011 ഫെബ്രുവരിയിലാണ് ഇതിൽ 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുകൂടി നീക്കിവെച്ചത്. ഇതാണ് ഇപ്പോൾ കുഴപ്പത്തിലായത്.
ക്രൈസ്തവ വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് നടക്കുകയാണ്. സമിതിയിൽനിന്ന് ഇടക്കാല റിപ്പോർട്ടോ പ്രാഥമിക ശുപാർശയോ വാങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനനുസരിച്ച് സ്കോളർഷിപ്പ് പദ്ധതി രൂപവത്കരിക്കാമെന്നാണ് ധാരണ.
നിലവിലെ സ്കോളർഷിപ്പ് സ്കീമുകൾ ആകെ പരിഷ്കരിക്കണമെന്ന നിർദേശവും സർക്കാരിനു മുമ്പിലുണ്ട്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളുടെ മാനദണ്ഡത്തിൽ മാറ്റംവരുത്തണമെന്ന് നിയമസഭാ സമിതി നേരത്തേ ശുപാർശ ചെയ്തിരുന്നു. ചില മാനദണ്ഡങ്ങൾ അർഹതപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കുന്നതിനു കാരണമാകുന്നുണ്ടെന്നായിരുന്നു 2019 നവംബറിൽ ചിറ്റയം ഗോപകുമാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ.
ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്നുള്ള സ്കോളർഷിപ്പിന് അർഹതയില്ലാത്ത വിദ്യാർഥികളെ പിന്നാക്കവിഭാഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സ്‌കീമിൽ പരിഗണിക്കണമെന്നായിരുന്നു ശുപാർശ. പിന്നാക്ക വിഭാഗങ്ങൾപ്പെട്ട വിദ്യാർഥികൾക്ക് വിവിധതരം സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഒരേസമയം ഒന്നിലധികം സ്കോളർഷിപ്പിന് അപേക്ഷിക്കാനാവില്ലെന്നാണ് നിയമം. ഏതെങ്കിലും ഒരു സ്കോളർഷിപ്പ് തിരഞ്ഞെടുക്കാനും തടസ്സമുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പിന്നാക്ക സ്കോളർഷിപ്പിന് അപേക്ഷിക്കാനും അർഹതയില്ല. ഈ തടസ്സം മാറ്റുന്ന രീതിയിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് പരിശോധിക്കണമെന്നായിരുന്നു സമിതിയുടെ നിർദേശം.
ഹൈക്കോടതി വിധികൂടിയുണ്ടായ പശ്ചാത്തലത്തിൽ ഇത്തരം സ്കോളർഷിപ്പ് സ്കീമുകളുടെ സമഗ്രപരിഷ്കരണവും പരിശോധനയും സർക്കാർ ആലോചിക്കുന്നുണ്ട്.

Mit einer ESBK Konzession der Kategorie B und einem grossen Spielangebot bietet dieses Schweizer
Kasino Besuchern beste Unterhaltung unter sicheren Gegebenheiten. Das riesige Bauwerk in Form eines grossen roten Würfels, das abends
sogar noch stilvoll beleuchtet ist, bietet einfach deutlich mehr als „nur“ tolle Spiele mit hohen Gewinnchancen. Darüber hinaus
gibt es auch noch weitere viele gute Glücksspielanbieter im Internet, die für Kunden aus
der Schweiz geeignet sind. Das Stadt Casino Basel liegt keinen Kilometer
von der Grenze zu Deutschland und Frankreich entfernt und ist daher auch aus diesen Ländern gut
zu erreichen. Es ist unter dem Namen Golden Grand Online Casino
geführt und bietet den Vorteil eines Bonus für Schweizer.
Im Davos Casino beispielsweise konnte ich lediglich kleine Snacks und Getränke an der BAr zu mir nehmen.
Die Angebote und der Eventkalender stehen online auf der Webseite
des Grand Casino Basel, wo Sie eine Übersicht über alle anstehenden Veranstaltungen und Aktionen einsehen können. Die Bar in elegantem weissem
Dekor finden Sie direkt am Spielbereich, damit Sie auch bei einer
Erfrischung dem Spielgeschehen weiter folgen können.
Obwohl das Grand Casino ein edles Ambiente bietet, besteht dennoch keine strenge Kleiderordnung, wie etwa Abendgarderobe.
Möchten Sie die Programmvorschau des Stadtcasino Basel
monatlich per Newsletter erhalten?
Das Casino liegt direkt am Flughafen und ist daher leicht
zu finden und gut erreichbar. Leider wird hier aber kein Poker angeboten, und
auch Baccarat konnte ich nicht spielen. Die Spielhalle ist täglich geöffnet
und Besucher können neben besten Tablegames und Casino Slots auch um interne Jackpots mitspielen. Grand Casino Bern wurde von der ESBK mit einer A-Konzession ausgestattet und bietet damit vernetzte Jackpots,
Slotautomaten und eine Menge Tischspiele an. Den Sieg konnte ich zwar nicht erringen, aber ich habe
es immerhin geschafft, mich in die Geldränge zu spielen.
Die Tickets für diese Events sind entweder direkt im Casino oder online auf
dessen Internetseite erhältlich.
References:
https://online-spielhallen.de/willkommen-bei-nine-casino-und-ihren-exklusiven-promo-codes/
“He asked me on a date. We went out for dinner. Then it was slightly different. I’m really, really happy. John and I are having such a nice time but we’re taking things slowly. There are lots of other people to consider.” At the time,
they were both in other relationships and insisted there was nothing
romantic between them. Former actress Lisa, 52, met Aussie star
John, 59, on Celebrity MasterChef in 2010. “You spend lots of time in it! “I never give up on anything, so when you do have to
accept that something didn’t work, starting a
new relationship is a big leap of faith.”
Despite his rise to power, Carmine Agnello’s life took a turn for the worse as law enforcement agencies intensified their efforts to dismantle organized crime networks. This public persona contributed to the mythos surrounding him, making him a larger-than-life character in the eyes of the public. His early experiences and connections proved invaluable as he climbed the ranks of organized crime. Growing up in a neighborhood where crime was prevalent, Agnello learned the ropes of the trade early on, developing connections that would serve him later in life. From a young age, he was exposed to the culture and lifestyle surrounding organized crime. By the end of this article, you will gain a clearer picture of Carmine Agnello’s journey, the lessons learned from his life, and the legacy he left behind.
References:
https://blackcoin.co/casino-rsm-club-in-depth-review/
If you are looking for the safe casino, Rocket should definitely be at the top of your list.
Like many of the most famous casinos in the world, Casino Rocket is
registered in Curacao. Of course, each and every gambling website has to follow a strict set of rules and laws, and Casino
Rocket is no exception. It is safe to say that Casino Rocket has become one of the best casinos in Australia.
There are “traditional banking options like credit cards, and all your winnings can be transferred to your bank account.
Rocket Casino Australia offers a comprehensive and exciting experience for players interested in both live casino games and live sports betting. For players looking for an immersive and dynamic gaming experience, Rocket Casino Australia stands out with its extensive offering of live casino games and live sports betting. Whether you’re here for the games, bonuses, or the lively community, RocketPlay delivers on all fronts, making it a top choice for players worldwide.See more
References:
https://blackcoin.co/about-ripper-casino/