Ultimate magazine theme for WordPress.

രാമങ്കിരി ക്രൈസ്റ്റ് റിവൈവൽ ഫയർ മിനിസ്ട്രീസ് പ്രാർത്ഥന സംഗമം നടന്നു

ആലപ്പുഴ : രാമങ്കിരി ക്രൈസ്റ്റ് റിവൈവൽ ഫയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 20 ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ രാമങ്കിരി ക്രൈസ്റ്റ് റിവൈവൽ ഫയർ മിനിസ്ട്രി ചർച്ചിൽ ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി 12 മണിക്കൂർ പ്രാർത്ഥന സംഗമം നടന്നു.

ബ്രദർ രാജൂ രാമങ്കിരി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാ. അനീഷ്, പി കെ യു പി സി യുടെ മറ്റു പ്രവർത്തകരും, പാ. ബോസ് കുമ്പനാട് ,ഡോ. മാത്യു ഡാനിയേൽ, പാ. ഷിബു യോഹന്നാൻ, പാ. ജോജി കുമ്പനാട്, പാ. ജെയ്സൺ അടൂർ, പാ. പ്രസാദ് തിരുവല്ല, പാ. ബോബി തിരുവല്ല, പാ. രാജേഷ് കാണാഞ്ചിറ, പാ. പ്രദീഷ് തമ്പി ട്രിവാൻഡ്രം എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.