ശാരോൻ ഫെല്ലോഷിപ്പ് ചർച് കണ്ണംപള്ളി യുടെ നേതൃത്വത്തിൽ \”മെഗാ വിബിഎസ് \’21\”
കണ്ണംപള്ളി – ശാരോൻ ഫെല്ലോഷിപ്പ് ചർച് കണ്ണംപള്ളി യുടെ നേതൃത്വത്തിൽ \”മെഗാ വിബിഎസ് \’21\” എന്ന പേരിൽ വെർച്വൽ വിബിഎസ് സൂം പ്ലാറ്ഫോം വഴി നടത്തുന്നു. ട്രാൻസ്ഫോർമേഴ്‌സ് ആണ് വിബിഎസ് ക്ളാസ്സുകൾ നയിക്കുന്നത്. ഇതിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും സൂം വഴി പങ്കെടുക്കാൻ കഴിയും. മെയ് 30,31 ജൂൺ 1 വരെ വൈകിട്ട് 6 മുതൽ 7.30 വരെയാണ് നടത്തപ്പെടുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ഗൂഗിൾ ഫോം വഴി ഫ്രീ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കഴിയുന്ന ടീച്ചേഴ്‌സ് ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447366239,9497133656,9605312808 https://forms.gle/n4BhGYYcoFABgEaX9
