കർത്തൃസന്നിധിയിൽ.
റാന്നി ബി സെൻ്റെറിലെ പുഞ്ചവയൽ ന്യൂ ഇന്ത്യ ചർച് ഗോഡ് സഭ ശ്രുശൂഷകൻ പാസ്റ്റർ സണ്ണി കുര്യാക്കോസ് ന്റെ സഹധർമിണി സിസ്റ്റർ ലൂസി ഇന്ന് രാവിലെ താൻ പ്രിയം വെച്ച കർത്താവിന്റെ സാന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തെയും പ്രത്യേകാൽ ദൈവ ദാസനെയും ഓർത്തു പ്രതിക്കണമേ എന്ന് അപേക്ഷിക്കുന്നു ….
