Ultimate magazine theme for WordPress.

നിഖ്യാ സൂനഹദോസുമായി ബന്ധമുള്ള പുരാതന പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ നിർണ്ണായക തെളിവുകൾ ലഭിച്ചതായി പുരാവസ്തു ഗവേഷകർ

 

 

തുർക്കി  : ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടായ്മകളിലൊന്നായ ഒന്നാം നിഖ്യാ സൂനഹദോസുമായി ബന്ധമുള്ള പുരാതന പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന സാധ്യത ശക്തമാക്കുന്ന പുതിയ തെളിവുകൾ തുർക്കിയിലെ പുരാവസ്തു ഗവേഷകർ പുറത്തുവിട്ടു.

പുരാതന കാലത്ത് നിഖ്യാ എന്ന് അറിയപ്പെട്ടിരുന്ന, നിലവിലെ തുർക്കിയിലെ ഇസ്നിക് തടാകക്കരയിലുള്ള പുരാതന പള്ളി സമുച്ചയത്തിൽ ജൂലൈ മാസത്തോടെ ഗവേഷകർ വീണ്ടും ഖനനം ആരംഭിച്ചിരുന്നു.

പിന്നീട് നിർമ്മിക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങൾക്ക് താഴെയായി, അതിലും പഴക്കമുള്ള മറ്റൊരു കെട്ടിടത്തിന്റെ തറ ഭാഗങ്ങൾ കണ്ടെത്തിയതായി ഖനനത്തിന് നേതൃത്വം നൽകുന്ന മുസ്തഫ ഷാഹിൻ പറഞ്ഞു

Sharjah city AG

Comments are closed.