മെൽബൺ: RehoLife Church- കളുടെ സംയുക്ത ആരാധന ഓസ്ട്രേലിയയിൽ വിക്ടോറിയ സംസ്ഥാനത്തിലെ ട്രാരൽഗൺ പട്ടണത്തിൽ ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.30 മുതൽ 7.30 വരെ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിന്നി സി. മാത്യു മുഖ്യ സന്ദേശം നൽകും.
ബ്രദർ റോബിൻ ബാബു, ബ്രദർ സന്തോഷ് ജോർജ്, അഭിഷേക് കാത്തേട്ട്, ഷെം വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും.
വിവരങ്ങൾക്ക് : +61 420 640 472 pastor@reholifechurch.com

Comments are closed.