കൊട്ടിയൂർ : പെന്തക്കോസ്ത് ഐക്യവേദിയും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എഫഥാ വർഷിപ്പ് ചർച്ച് സംയുക്തമായി ഒരുക്കുന്ന റിവൈവൽ ഫെസ്റ്റ് 2026 സുവിശേഷ മഹായോഗം ആഗസ്റ്റ് 25,26 ചൊവ്വ ബുധൻ ദിവസങ്ങളിൽ നീണ്ടുനോക്കി എഫഥാ വർഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടക്കും.
പാ. സനോജ് റ്റി.പി ഉദ്ഘാടനം നിർവഹിക്കും. പാ. എബി എബ്രഹാം പത്തനാപുരം, പാ. രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും. പാ. ജെഫി വർഗീസ്, പാ. ടൈറ്റസ് കുന്നംകുളം എന്നിവർ നേതൃത്വം നൽകും.

Comments are closed.