വാറ്റ്ഫോർഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ എക്ക്വിപ്പ് & എംബവർ എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വർഷത്തെ സ്പെഷ്യൽ കോൺഫെറെൻസ് നടക്കുന്നു പാസ്റ്റർ സാജു മാവേലിക്കര മുഖ്യ അതിഥിയായി കേരളത്തിൽ നിന്നും കടന്നുവരുന്നു ലണ്ടൻ വംബളിയിൽ വെള്ളി ജൂലയ് 3 വൈകിട്ട് 6:30 മണിമുതൽ 9 മണിവരെയും, വാറ്റ്‌ഫോര്ഡിൽ ജൂലയ് 4 ശനിയാഴ്ച രാവിലെ 10:30 മുതൽ 1മണിവരെയും & വൈകിട്ട് 6:30 മണിമുതൽ 9 മണിവരെയും*
*FRIDAY VENUE WEMBLEY: ST JOHN’S COMMUNITY CENTER, 1 CRAWFORD AVENUE, WEMBLEY, HA0 2HX, MIDDLESEX*.
*SATURDAY VENUE WATFORD: CROXLEY GREEN BAPTIST CHURCH, 225 BALDWIN LANE, CROXLEY GREEN, WATFORD, WD3 3LH, HERTFORDSHIRE*.
*SUNDAY’S WORSHIP: CROXLEY DANCE SCHOOL, BALDWIN LANE, CROXY LANE, WATFORD, WD3 3LR, HERTFORDSHIRE*.
*ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങൾക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സൻമാർഗീക ചിന്തകളും വളർത്തുവാൻ ഉതകുന്ന ആവേശകരമായ ദിനങ്ങൾ ആയിരിക്കും ഈ മീറ്റിംഗ്ങ്ങുകൾ*
*FREE PARKING & Refreshments. കുടുതൽ വിവരങ്ങൾക്കു Pastor Johnson George 07852304150 / Pastor SAM JOHN 07435372899 www.wbpfwatford.co.uk & Email:wbpfwatford@gmail.com*

Comments are closed.