Ultimate magazine theme for WordPress.

ഫാമിലി വെബിനാർ നാളെ (ജൂൺ 19) : ഡോ.തോമസ് ഇടിക്കുള മുഖ്യ പ്രഭാഷകൻ

ദുബായ്: ഐ.പി.സി എബനേസർ ദുബായിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫാമിലി വെബിനാർ നാളെ (ജൂൺ 19) യു.എ.ഇ സമയം വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) നടക്കും. ഫാമിലി കൗൺസിലറും പ്രഭാഷകനുമായ ഡോ. തോമസ് ഇടിക്കുള (യു.എസ്.എ) ചടങ്ങിൽ മുഖ്യ സന്ദേശം നൽകുന്നതായിരിക്കും.

‘ദൃഢമായ കുടുംബങ്ങൾ – ശക്തമായ ഭാവിയുടെ അടിത്തറ’ എന്നതാണ് ഈ വെബിനാറിന്റെ പ്രധാന വിഷയം. പാസ്റ്റർ ജോമോൻ കെ. വർഗീസ് അധ്യക്ഷത വഹിക്കുന്ന ഈ ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സൂം ഐഡി (Zoom Id) 814 5428 8592, പാസ്‌കോഡ് (Passcode) 777

Sharjah city AG

Comments are closed.