സിസ്റ്റർ ലിനി ആൽവിൻ നിത്യതയിൽ
സിസ്റ്റർ ലിനി ആൽവിൻ നിത്യതയിൽ
ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന കർത്താവിന്റെ ദാസൻ പാസ്റ്റർ ആൽവിന്റെ ഭാര്യ സിസ്റ്റർ ലിനി ആൽവിൻ (46) മെയ് 14 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
