Ultimate magazine theme for WordPress.

സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.

ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീമതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.
ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്.
ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.
വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.

Sharjah city AG