Ultimate magazine theme for WordPress.

കുര്യൻ ചെറിയാൻ വൈഎംസിഎ ദേശീയ സ്പോർട്സ് ആൻഡ് ഗെയിംസ് വൈസ് പ്രസിഡണ്ട്

ന്യൂഡൽഹി: വൈഎംസിഎ ദേശീയ സ്പോർട്സ് ആൻഡ് ഗെയിംസ് വൈസ് പ്രസിഡണ്ടായി കുര്യൻ ചെറിയാനെ നിയമിച്ചു. മൂന്നാം തവണയാണ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്.

മുണ്ടിയപ്പള്ളി വൈഎംസിയുടെ ബോർഡ് അംഗമായ കുര്യൻ തിരുവല്ല വൈഎംസിഎ സബ് റീജൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കൂടിയാണ്. 2015 ലെ നാഷണൽ ഗെയിംസ് പിആർഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.