കായംകുളത്ത് വോയിസ് ഓഫ് ഗ്ലോറി മ്യൂസിക്കൽ നൈറ്റ് ChristianNews On Feb 27, 2026 558 കായംകുളം : കായംകുളം കുറ്റിത്തെരുവ് ക്രൗൺ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച വോയിസ് ഓഫ് ഗ്ലോറി എന്ന പേരിൽ മ്യൂസിക്കൽ നൈറ്റ് നടക്കും. ബ്രദർ ഇമ്മാനുവേൽ കെ ബി ഗാനങ്ങൾ ആലപിക്കും. 558 Share
Comments are closed.