പാസ്റ്റർ വൈ കുഞ്ഞുകുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പെരുമ്പുഴ ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസിയും, ദീർഘ വർഷങ്ങളായി ശാരോൺ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായി വിവിധ സഭകളിൽ ശുശ്രൂഷ ചെയ്തു വന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വൈ കുഞ്ഞുകുട്ടി ഏപ്രിൽ 28 ബുധനാഴ്ച്ച രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
