Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവംബർ 16 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ 2025-26 അദ്ധ്യായന വർഷത്തിലെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവംബർ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പ്രാദേശിക സഭകളിൽ നടക്കും. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ചോദിക്കുക. കേന്ദ്രീകൃത മൂല്യനിർണയത്തിലൂടെ ഗ്രേഡ് അടിസ്ഥാനത്തിലാണ് കുട്ടികളുടെ നിലവാരം വിലയിരുത്തുന്നത്.

Sharjah city AG

Comments are closed.