കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി.
കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി.
കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി.
കൊച്ചി : പത്തനംതിട്ട കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ശ്രീ ബിജു ഡാനിയേലിൻറെ ഭാര്യ ആശാ മാത്യുവാണ് (39 വയസ്സ്) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 17 ശനിയാഴ്ച്ച നിര്യാതയായത്. ഇബ്ൻ സിന, അൽ നഫീസി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. മക്കൾ : ജോഹാൻ, റബേക്ക.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.