Ultimate magazine theme for WordPress.

ഏകരായി ഭവനങ്ങളിൽ ആയിരിക്കുന്നവർക്ക് തണൽ ഒരുക്കുന്നു

വടക്കഞ്ചേരി പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറി

കാളാംകുളം പ്രദേശത്ത് പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിൽ എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടെ

2025-September മാസത്തിൽ ആരംഭിക്കുന്ന *Genesis Old Age home* -ജീവിതസാഹചര്യങ്ങളിൽ ഏകരായി ഭവനങ്ങളിൽ ആയിരിക്കുന്നവർക്ക് ഒരു തണൽ ഒരുക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്കും pre -Admission നും ഞങ്ങളുമായി ബന്ധപ്പെടുക –

+919944302712

+919846636431

Sharjah city AG

Comments are closed.