Ultimate magazine theme for WordPress.

സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര

പുതുപ്പള്ളി :  അഖിലേന്ത്യാ ദൈവസഭയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ പുതുപ്പള്ളി, ഞാലിയാക്കുഴി, ഇരവീനല്ലുർ പരുത്തുംപാറ, കുറിച്ചി നാൽപതിൻ കവല, ചിങ്ങവനം എന്നിവടങ്ങളിൽ നടത്തപ്പെടുന്നു.  ചാണ്ടി ഉമ്മൻ MLA ഉദ്‌ഘാടനം നിർവഹിക്കുകയും സഭാ പ്രസിഡൻറ് റവ. ജോയി വി ജോൺ സമാപന സന്ദേശവും നൽകുകയും ജനറൽ സെക്രട്ടറി പാസ്റ്റർ സനീഷ് ഇറമ്പത്ത് നേതൃത്വം വഹിക്കുകയും ചെയ്യും

Sharjah city AG

Comments are closed.