Ultimate magazine theme for WordPress.

അഖിലേന്ത്യാ ദൈവസഭ ഇവാൻജിലിസം ബോർഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ചിങ്ങവനം:- അഖിലേന്ത്യാ ദൈവസഭയുടെ പത്രിക സംഘടനയായ ഇവാൻജിലിസം ബോർഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ സുരേഷ് ഇറമ്പത്ത് (ഡയർക്ടർ) ബ്രദർ ബിബിൻ പി ബാബു (ഓർഗനൈസർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

Sharjah city AG

Comments are closed.