Ultimate magazine theme for WordPress.

ഷാബു ഉതുപ്പ് നിത്യതയിൽ

ബംഗളൂരു: ഷാബു ഉതുപ്പ് (56) നിത്യതയിൽ. നാളെ വൈകുന്നേരം ബംഗളൂരുവിലെ ഭവനത്തിൽ പൊതുദർശനവും പ്രാർത്ഥനയും നടക്കും. സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ന് കീരംപാറ കല്ലാട് ചെങ്ങമനാട്ടു ഹൗസിൽ.

Sharjah city AG

Comments are closed.