സുവി. ജയിംസ് വർഗ്ഗീസ് (60) നിത്യതയിൽ Obituary On Aug 7, 2025 850 റിയാദ്: കൂടൽ എലിക്കോട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സഭാംഗമായ കൊല്ലീരേത്ത് വീട്ടിൽ സുവി. ജയിംസ് വർഗ്ഗീസ് (60) സൗദി അറേബ്യയിലെ ഹൈൽ എന്ന സ്ഥലത്തു വെച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നിട്. ഭാര്യ: ഷേർലി, മക്കൾ: ജസ് വിൻ, ജസ് ലിൻ 850 Share
Comments are closed.