ദോഹ: അഗാപ്പെ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 10 ന് തായ്ലാൻഡിലും കോട്ടയത്തും പുതിയ സഭകൾ ആരംഭിക്കുമെന്ന് മിനിസ്ട്രി കോർഡിനേറ്റർ പാസ്റ്റർ ലാലു ജേക്കബ് അറിയിച്ചു. എസ് സൂരജ് തായ്ലാൻഡിലും ജോൺ കെ ചെറിയാൻ കോട്ടയത്തും ശുശ്രൂഷകരായി പ്രവർത്തിക്കും.
ജെയ്സൺ ജോണും സുമിയും കോട്ടയത്ത് വർഷിപ്പ് നയിക്കും.കോട്ടയത്ത് മണർകാട് ബേസ് ഹോസ്പിറ്റലിന് എതിർ വശത്തുള്ള മോഡൽ ബിൽഡിംഗിലാണ് ആരാധന. പാസ്റ്റർ ഷാജി കെ ഡാനിയേലാണ് അഗാപെ ചർച്ചിന്റെ ജനറൽ ഓവർസിയർ.

Comments are closed.