അഞ്ചൽ: കരവാളൂർ വൈഎംസിഎയുടെ പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികൾ മുൻ സബ് റീജിയൻ ചെയർമാൻ സി.പി.ശാമുവേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എല്‍.സജി,ജോമോൻ ബേബി, അനി പൊടിയൻ, കെ.ഒ. ജോസ് ,പി.എം . ഫിലിപ്പ്,കോശി കുഞ്ഞ്, ബാജി ഫിലിപ്പ്, ടി. അച്ചൻകുഞ്ഞ്, വനിതാ ഫോറം ഭാരവാഹികളായ വത്സ സജി, നിഷ ജെയിംസ്, ജെസ്സി ജോസ്, ഷൈനി ജോൺ, ജോയ്സ് ജോമോൻ, റാണി വർഗീസ് പി.സി ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.