Ultimate magazine theme for WordPress.

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ് 7ന് 

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം ക്രമീകരിക്കുന്ന വെബിനാർ ഓഗസ്റ്റ് 7ന് വൈകിട്ട് ഇന്ത്യൻ സമയം 7-9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘രക്ഷിക്കപ്പെട്ടവരിൽ ശാപം നിലനിൽക്കുമോ’ എന്ന വിഷയത്തിൽ പാസ്റ്റർ അനീഷ് കൊല്ലംകോട് ക്ലാസ്സെടുക്കും. സഭാ ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യും. അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് പ്രസ്തുത വിഷയത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കും. ശാരോൻ റൈറ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Zoom:9077703291

Sharjah city AG

Comments are closed.