Ultimate magazine theme for WordPress.

അമരവിളയിൽ ഹോശന്ന എ.ജി ചർച്ച് ഉപവാസ പ്രാർത്ഥന

അമരവിള : ഹോശന്ന എജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 8 മുതൽ 10 വരെ അമരവിള ചെമ്മണ്ണുവിള ഹോശന്ന എജി ചർച്ചിൽ മൂന്ന് ദിന ഉപവാസ പ്രാർത്ഥന നടക്കും.

പാസ്റ്റർമാരായ ബെന്നി എ, ജോയ്കുട്ടി കോട്ടൂർ, ആർ വിജയരാജൻ എന്നിവർ പ്രസംഗിക്കും. സിസ്റ്റർ നിജ ദാസ്, ബ്രദർ ഫ്രഡി വിജയ് വി എൽ, ബ്രദർ ജോബിത് വിജയ് വി എൽ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.