Ultimate magazine theme for WordPress.

കിച്ചെനർ താബോർ ഗോസ്പൽ അസംബ്ലി വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ

ഒന്റാറിയോ, കാനഡ: കിച്ചെനർ താബോർ ഗോസ്പൽ അസംബ്ലി വാർഷിക കൺവെൻഷൻ-2025, ഓഗസ്റ്റ് 1 വെള്ളി മുതൽ 3 ഞായർ വരെ നടക്കുന്നു. വെള്ളി ശനി ദിവസങ്ങളിൽ കിച്ചെനർ ബിംഗെമൻസ് കോൺഫറൻസ് സെന്ററിൽ വെച്ചും, മൂന്നാം തീയതി ഞായറാഴ്ച കിച്ചെനർ ഹിൽട്ടൻ ഡബിൾ ട്രീ ഹോട്ടലിൽ വെച്ചും നടത്തപ്പെടുന്നു.

അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ. കെ.ജെ. തോമസ് കുമളി പ്രഭാഷണം നടത്തും. ബ്രദർ. ഫിന്നി ബെൻ ജോസ് ആരാധന നയിക്കും. പാസ്റ്റർ മോൻസി എം ജോൺ കൺവൻഷന് നേതൃത്വം നൽകും.

Sharjah city AG

Comments are closed.