കോട്ടയം: ഐപിസി കോട്ടയം നോർത്ത് സെന്റർ വൈസ് പ്രസിഡന്റും ഐപിസി ഗിൽഗാൽ സഭാ ശുശ്രുഷകനുമായ പാസ്റ്റർ പി.റ്റി. അലക്സാണ്ടറുടെ സഹധർമ്മിണി സിസ്റ്റർ എൽസമ്മ അലക്സാണ്ടർ (65) നിത്യതയിൽ. സംസ്കാരം തിങ്കളാഴ്ച നടക്കും.
പരേത ഐപിസി കോട്ടയം നോർത്ത് സെന്റർ സഹോദരി സമാജം വൈസ് പ്രസിഡന്റ്, കോട്ടയം സോണൽ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തോട്ടക്കാട് തണങ്ങുപതിക്കൽ കുടുംബാംഗവും പരേതനായ പാസ്റ്റർ ടി ജെ മോസസിന്റെ ( മോശക്കുഞ്ഞു ഉപദേശി) മകളുമാണ്
മക്കൾ: പാസ്റ്റർ സ്റ്റാൻലി അലക്സ് (ഐപിസി ചെമ്പൂർ, മുംബൈ), സ്റ്റേസി അലക്സ് (UK). മരുമക്കൾ: കൃപ, ജോജി(UK)

Comments are closed.