Ultimate magazine theme for WordPress.

പാലുകാച്ചി ദൈവസഭയിൽ ജൂലൈ 30 ന് ഉണർവ്വയോഗം

പാലുകാച്ചി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കൊട്ടിയൂർ, നിടുനോക്കി, പലുകാച്ചി ദൈവസഭ പെന്തക്കോസ്ത് ഐക്യവേദി ചേർന്ന് ഒരുക്കുന്ന ജൂലൈ 30 ബുധൻ വൈകിട്ട് 6:30 മുതൽ 9 മണി വരെ പാലുകാച്ചി ദൈവ സഭയിൽ നടക്കും. ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ പ്രവചന സന്ദേശവുമായി അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ. ജിനീഷ് ചെറിയാൻ പാലക്കാട് ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ. ടൈറ്റസ് കുന്നംകുളം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ മീറ്റിംഗിലേക്ക് ഏവരെയും യേശുവിന്റെ നാമത്തിൽ ക്ഷണിക്കുന്നു.

Sharjah city AG

Comments are closed.