പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പൊതുയോഗം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അധ്യക്ഷതയിൽ പൊതുയോഗം നടന്നു.
സെൻട്രൽ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് റിപ്പോർട്ടും, ട്രഷറർ ഇവാ. കെ എം മാത്യു കണക്കും അവതരിപ്പിച്ചു.
ഭരണ സമിതി :-
പ്രസിഡന്റ് : പാസ്റ്റർ സാം ദാനിയേൽ
വൈസ് പ്രസിഡന്റ്: പാസ്റ്റർ ഷാജി മർക്കോസ്
സെക്രട്ടറി : പാസ്റ്റർ കെ എ വർഗീസ്
ജോയിന്റ് സെക്രട്ടറി : പാസ്റ്റർ ചാക്കോ മാത്യു, ഇവാ. ബാബു മാത്യു
ട്രഷറർ : ഇവാ. കെ എം മാത്യു.
(വാർത്ത : അനീഷ് പാമ്പാടി)
