തൃശൂർ : തൃശൂർ ടൗൺ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ മെയ് 11 ന് മുള്ളൂർക്കര ഗ്രേസ് ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ റിവൈവൽ ഫെസ്റ്റ് നടക്കും. പാ. കെ കെ മാത്യു നിലമ്പൂർ പ്രസംഗിക്കും. ചർച്ച് കൊയർ തൃശൂർ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. മനോജ് വർഗീസ്, പാ. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.
