കുമ്പനാട് : കല്ലുംപുറത്ത് പുത്തൻവീട് പരേതനായ കെ ഒ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (85) നിത്യതയിൽ. കുളക്കട പൂവക്കര കുടുംബാംഗമാണ് പരേത. സംസ്കാരം 28 തിങ്കളാഴ്ച രാവിലെ 10 ന് കുമ്പനാട് ഐപിസി ഹെബ്രോൻ ചർച്ചിൽ ആരംഭിച്ച് 1 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : സൂസമ്മ (അടൂർ), ജോസ് (യുഎസ്എ), എൽസി (എറണാകുളം), മേഴ്‌സി (ഡൽഹി). മരുമക്കൾ: ജോയി, സൂസൻ, റെജി, രാജൻ
