സിജിഐ പത്തനംതിട്ട സെന്ററിൽ തോന്നിയാമല സഭാ ശുശ്രൂഷകൻ പാ. എം വി ജോയി ഭവനത്തിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് തലയിലേക്കുള്ള ഞരമ്പിനെ ക്ഷതമേറ്റ് കല്ലുശ്ശേരിയിലുള്ള ഡോ. ചെറിയാൻ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഐ സി യുവിൽ അത്യാസനനിലയിൽ ആയിരിക്കുന്നു. കർത്ത്യദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവദാസന്മാരുടെയും ദൈവജനത്തിന്റെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.
പാ. എം ജോയ്: 9946163465
