ടൗൺസ് വിൽ : 14ാം – മത് ഐപിസി ഓസ്ട്രേലിയൻ കോൺഫറസിന് ശേഷം നടന്ന ജനറൽ ബോഡിയിൽ 2025 -2029 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. (പ്രസിഡൻ്റ്) പാ. ഏലിയാസ് ജോൺ, (വൈസ് പ്രസിഡൻ്റ്) പാ. സജിമോൻ സഖറിയ, (സെക്രട്ടറി) ഇവാ. മനു ജോസഫ്, (ജോയിൻ്റ് സെക്രട്ടി) പാ. റെജി സാമുവേൽ, ഇവാ. ടോമി ഉണ്ണുണ്ണി, (ട്രഷറാർ) ബ്രദർ ഫിന്നി അലക്സ് എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പുത്രികാ സംഘടനയായ പിവൈപിഎയ്ക്ക് ഭാരവാഹികളായി (പ്രസിഡൻ്റ്) ബ്രദർ സന്തോഷ് മാത്യു, (വൈസ് പ്രസിഡൻ്റ്) ഇവാ. അജയ് ഫിലിപ്പ്, ബ്രദർ ഫിജോയ് കെ ജോൺ (സെക്രട്ടറി) ബ്രദർ നോബിൻ തോമസ്. (ജോയിൻ്റ് സെക്രട്ടി) ബ്രദർ ഇമ്മാനുവേൽ ജോൺ, സിസ്റ്റർ ആഷ്ലി സജു, ട്രഷറാർ സിസ്റ്റർ ഗ്ലാഡിസ് എബ്രഹാം, പി വൈ പി എ കൺവീനർ സിസ്റ്റർ പ്രെയ്സി കെ ജോർജ് എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ലേഡീസ് മിനിസ്ട്രി ഭാരവാഹികളായി (പ്രസിഡൻ്റ്) സിസ്റ്റർ ജൂബി തോമസ്, (വൈസ് പ്രസിഡൻ്റ്) സിസ്റ്റർ ജെസ്സി ബിജു , സിസ്റ്റർ അന്നമ്മ എബ്രഹാം, (സെക്രട്ടറി) സിസ്റ്റർ ബീന ബാബു, (ജോയിൻ്റ് സെക്രട്ടി) സിസ്റ്റർ അനു സജിമോൻ, സിസ്റ്റർ ജിനു ജോൺ. (ട്രഷറാർ) സിസ്റ്റർ ബിനു ജോൺ എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പ്രയർ ബോർഡ് കൺവീനറായി പാ. ഏബ്രഹാം ജോർജ്, ജോയിൻ്റ് കൺവീനറായി ബ്രദർ വിനോദ് എഡിതാർ, മീഡിയ
കൺവീനറായി ബ്രദർ ഫിന്നി കുര്യൻ, ജോയ്ൻ്റ് കൺവീനറായി ബ്രദർ വിനോദ് ടി ജോർജ്. മിഷൻ കൺവീനേർസായി പാ. സജി ജോൺ,ബ്രദർ ജീവ് റെജി, യൂത്ത് കൺവീനറായി ഇവാഞ്ചലിസ്റ്റ് ജോബിൻ ജെയിംസ് ഇവാഞ്ചലിസം കൺവീനറായി ഇവാ. അജയ് ഫിലിപ്പ് ഓഡിറ്റിങ്ങ്
കൺവീനേർസായി ബ്രദർ അഖിൽ വർഗ്ഗീസ്, ബ്രദർ ഏൾ എബ്രഹാം. ഇവൻ്റ് മാനേജ്മെൻ്റ് കൺവീനേർസായി ബ്രദർ തോമസ് പത്രോസ്, ബ്രദർ ബിജു ജോൺ, ബ്രദർ ജോയൽ ഏം ജോർജ്ജും പാ. തോമസ് ജോർജ് രക്ഷാധികാരിയായും പാ. വർഗ്ഗീസ് ഉണ്ണുണ്ണി അഡ്വൈസറി ബോർഡ് ഭാരവാഹിയായും സേവനം അനുഷ്ടിക്കും.
