തിരുവല്ല: പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ലഹരിക്കെതിരെ ഉള്ള ക്യാമ്പയിൻ കേരളത്തിലെ എല്ലാ എക്സൽ വിബിഎസുകളിലും നടക്കുന്നു. നൂറുകണക്കിന് കുട്ടികളും ലീഡേഴ്സുമാണ് ലഹരിക്കെതിരെ സത്യപ്രതിജ്ഞ എടുക്കുന്നത്.
എക്സൽ വിബിഎസിന്റെ ഡയറക്ടേഴ്സ് നേതൃത്വം നൽകുന്ന ക്യാമ്പയിനിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ എടുക്കുകയും പ്ലക്കാടുകൾ നിർമ്മിക്കുകയൂം ചെയും. ഇത് കേരളത്തിലെ ഏറ്റവും അധികം കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ലഹരിക്കെതിരെയുള്ള ക്യാമ്പയിനായിനാണ്. എക്സൽ സോഷ്യൽ അവെയർനസ് മീഡിയ ആണ് നേതൃതം നൽകുന്നത്.
