പള്ളിത്തറ : അസംബ്ലീസ് ഓഫ് ഗോഡ് പള്ളിത്തറ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ഏപ്രിൽ 6 വരെ അസംബ്ലീസ് ഓഫ് ഗോഡ് പള്ളിത്തറ സഭയിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടക്കും.
പാ. ഷിബു പുളിയറക്കോണം, പാ. ബോവസ് കൊട്ടാരക്കര, പാ. റിജു അന്തിയൂർക്കോണം, പാ. റോബിൻ ബാബു കൊല്ലം, പാ. ജോൺ ഹൈഡ് അമരവിള, പാ. ദേവരാജ് കളിയിക്കാവിള എന്നിവർ പ്രസംഗിക്കും. പാ. ആർ ഹെഡ്ബിൻ നേതൃത്വം നൽകും. എ ജി ചർച്ച് ക്വയർ പള്ളിത്തറ ഗാന ശുശ്രൂഷ നിർവഹിക്കും.
