ഷാർജയിൽ ഫയർ ഓഫ് റിവൈവൽ ചർച്ച് ഉണർവ് യോഗം ChristianNews On Mar 28, 2025 36 ഷാർജ : ഫയർ ഓഫ് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (മാർച്ച് 30) വൈകുന്നേരം ഷാർജ യൂണിയൻ ചർച്ച് ഹാളിൽ ഉണർവ് യോഗം നടക്കും. പാ. സുനി ഐക്കാട് പ്രസംഗിക്കും. പാ. സജോഷ് ജോൺ നേതൃത്വം നൽകും 36 Share