കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ കോട്ടയം തിരുനക്കരയിൽ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സന്ദേശയാത്ര അഡ്വ. ചാണ്ടി ഉമ്മൻ MLA ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് വൈകിട്ട് നാഗമ്പടത്ത് സമാപിക്കും.
MEDIA Department
