ദോഹയിൽ എ.ജി ക്രൈസ്റ്റ് അംബാസിഡേഴ്‌സ് സ്പെഷ്യൽ മീറ്റിംഗ് ChristianNews Last updated Mar 26, 2025 317 ദോഹ : ദോഹ എജി ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ദോഹ എജി ചർച്ചിൽ സ്പെഷ്യൽ മീറ്റിംഗ് നടക്കും. പാ. സന്തോഷ് തര്യൻ പ്രസംഗിക്കും. പാ. അബിൻ അലക്സ് ആൻഡ് ദോഹ എജി യൂത്ത് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. 317 Share