വട്ടായി ഫുൾ ഗോസ്പൽ ചർച്ച് സുവിശേഷയോഗവും സംഗീത വിരുന്നും ChristianNews On Mar 24, 2025 436 വട്ടായി : ഏപ്രിൽ 15 നും 16 നും വട്ടായി ഫുൾ ഗോസ്പൽ ചർച്ചിന് സമീപം സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും. പാ. ഡാനിയേൽ ഐരൂർ ഉദ്ഘാടനം ചെയുന്ന യോഗത്തിൽ പാ. അനീഷ് കാവാലം, പാ. ജോയ് പാറക്കൽ എന്നിവർ പ്രസംഗിക്കും. ചർച്ച് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. 436 Share