കൊട്ടാരക്കര അയണിമൂട് കൺവൻഷൻ ഏപ്രിൽ 10 മുതൽ ChristianNews On Mar 22, 2025 271 കൊട്ടാരക്കര : ഏപ്രിൽ 10 മുതൽ 12 വരെ അയണിമൂട് ജംഗ്ഷനിൽ കൊട്ടാരക്കര അയണിമൂട് കൺവൻഷൻ നടക്കും. പാ. സാം അഞ്ചൽ, പാ. സാം വിലങ്ങറ, പാ. സുനിൽ ശൂരനാട് എന്നിവർ പ്രസംഗിക്കും. 271 Share