ആര്യങ്കാവ് : ഐക്യ പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ മെയ് 5 മുതൽ 7 വരെ ആര്യങ്കാവ് പാലയ്ക്കൽ ആഡിറ്റോറിയത്തിൽ ബ്ലസ്സ് ആര്യങ്കാവ് 2025 എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടക്കും.
പാ. വൈ ജോസ് ഉദ്ഘടനം നിർവഹിക്കും. പാ. ഷിജു ആൻ്റണി, റവ. കെ ജെ മാത്യു, പാ. അജി ഐസക് അടൂർ എന്നിവർ പ്രസംഗിക്കും. ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ ഗാന ശുശ്രൂഷ നിർവഹിക്കും.
