ആഞ്ഞിലിവേലിൽ : എ.മാത്യൂ ജോർജ് നിത്യതയിൽ. സംസ്കാരം 10.03.2025 തിങ്കളാഴ്ച .
ഐ പി സി ഫിലഡൽഫിയ സഭാംഗം കൊറ്റൻങ്കുടി ആഞ്ഞിലി
വേലിൽ എ.മാത്യു ജോർജ്(84) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം 10.03.2025 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30്നൂ പരക്കത്തഅനം ഐ പി. സി ഫിലഡൽഫിയ സെമിത്തേരിയിൽ.
ഭാര്യ മറിയാമ്മ ജോർജ്ജ് അമിച്ചകരി മനക്കുളത്തിൽ കുടുംബാംഗം.
മക്കൾ: ജിൻസി മാത്യു ജോർജ് (ബെഹ്റിൻ), ബിൻസി ജോസഫ് ജോർജ്(ഡെറാഡൂൺ),പ്രിൻസി ജോൺ ജോർജ്ജ് (കുവൈറ്റ്)
മരുമക്കൾ: സിനി മാത്യു(ബെഹ്‌റിന്) ടീനാ ജോസഫ്(ഡെറാഡൂൺ)ഷീബാ ജോൺ(കുവൈറ്റ്)
കൊച്ചു മക്കൾ:ജോയൽ ജീന്സി മാത്യു,, എലിസബത്ത് മേരി ജിൻസി,ഹന്ന മറിയം ജോസഫ്, അർപിത ലിസ് ജോസഫ്, അഭിഷേക് ജോർജ് ജോൺ,ജേക്കബ് ജോൺ അഞ്ചിലിവേലിൽ.
വാർത്ത: എ. ടീ. ഏബ്രഹാം, റായ്പൂർ.
