കൊല്ലക : ഹെബ്രോൺ പ്രയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 മുതൽ 12 വരെ കൊല്ലക തടത്തിൽമുക്ക് മണിസാറിന്റെ പുരയിടത്തിൽ 3-ാ മത് കൊല്ലക കൺവെൻഷൻ നടക്കും.
പാ. സജി പി തോമസ് ഉദ്‌ഘാടനം നിർവഹിക്കും. റവ. ഷിബു കെ മാത്യു, പാ. എബി അബ്രഹാം, പാ. ഗോപിനാഥൻ എന്നിവർ പ്രസംഗിക്കും. പാ. അജി പുത്തൂർ ഗാന ശുശ്രൂഷ നിർവഹിക്കും.
