പൊൻകുന്നം : എലീജ ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ പൊൻകുന്നം 20-ാം മൈൽ പാസ്‌റ്റർ ബോബൻ വാതല്ലൂരിൻ്റെ ഭാവനാങ്കണത്തിൽ മുറ്റത്തു കൺവെൻഷനും സംഗീത വിരുന്നും നടക്കും. പാ. സാബു ചാരുവേലി, പാ. രാജേഷ് വെച്ചൂച്ചിറ, പാ. ഷിബു ഓതറ എന്നിവർ പ്രസംഗിക്കും. എലീജ ഗോസ്‌പൽ മെലഡീസ് ഗാനശുശ്രൂഷ നിർവഹിക്കും. പാ. അജി പുത്തൂർ ഗാനങ്ങൾ ആലപിക്കും.
