വെള്ളറട : ഐപിസി ബാലരാമപുരം ഏര്യായുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10 മുതൽ 12 വരെ വെള്ളറട ഇരിഞ്ഞിനംപള്ളി ഐപിസി ഗുഡ് ശമരിറ്റൺ വർഷിപ് സെന്ററിൽ ഏര്യാ കൺവെൻഷൻ നടക്കും.
പാ. ടി എസ് ശോഭനദാസ് ഉദ്ഘാടനം നിർവഹിക്കും. പാ. ജോൺ എസ് മരത്തിനാൽ, പാ. റെജി ഓതറ, പാ. കെ എം ജോർജ് എന്നിവർ പ്രസംഗിക്കും. പാ. സദാനന്തൻ, പാ. കുര്യക്കോസ്, പാ. ജോസ് ജോയ് എന്നിവർ അധ്യക്ഷത വഹിക്കും. ബെയൂല ഗോസ്പൽ ടീം ഗാന ശുശ്രൂഷ നിർവഹിക്കും
